Ishant Sharma Doubtful For New Zealand vs India Second Test
ന്യൂസിലാന്‍ഡിനെതിരേ ശനിയാഴ്ച ആരംഭിക്കുന്ന നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വന്‍ തിരിച്ചടി. പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പരിക്കു കാരണം രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്നു ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
#NZvsIND #IshantSharma